KOYILANDY DIARY

The Perfect News Portal

താലൂക്ക് ഓഫീസ് ധർണ നടത്തി

കൊയിലാണ്ടി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ താലൂക്ക് ഓഫീസ് ധർണ നടത്തി. പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണ മെന്നാവശ്യപ്പെട്ടായിരുന്നു ധർണ സംഘടിപ്പിച്ചത്. ഡി.സി.സി. മുൻ പ്രസിഡൻ്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു.

കെ. രാമചന്ദ്രൻ, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, പി.കെ. രാഗേഷ്, ഇ. അശോകൻ, ടി. ഗണേഷ് ബാബു, കെ.കെ. വിനോദൻ, വി.പി. ഭാസ്കരൻ, രാജൻ മരുതേരി, പി. ബാലകൃഷ്ണൻ, നടേരി ഭാസ്കരൻ സംസാരിച്ചു. കെ.പി. വേണുഗോപാൽ, പടന്നയിൽ പ്രഭാകരൻ, കെ. മധു കൃഷ്ണൻ, എം. ഋഷികേശൻ, കെ.കെ. പരീത് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *