KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി പടിക്കലക്കണ്ടി ശിവൻ (59)

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി പടിക്കലക്കണ്ടി ശിവൻ (59) നിര്യാതനായി.  പരേതരായ സാമിയുടെയും, ജാനകിയുടെയും മകനാണ്, ഭാര്യ: ശ്രീജ. മക്കൾ: സൽന, സജിന. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: രവി, പരേതരായ രാജൻ,ബാലൻ. 

Leave a Reply

Your email address will not be published. Required fields are marked *