KOYILANDY DIARY.COM

The Perfect News Portal

ചെലവൂർ മംഗലക്കാട്ട് അക്ഷയ് കെ.ടി നിര്യാതനായി

.
ചെലവൂർ: പാലക്കോട്ടുവയൽ കാട്ടിൽ തൊടികയിൽ (വടക്കെ തൊടികയിൽ) താമസിക്കും മംഗലക്കാട്ട് അക്ഷയ് കെ.ടി നിര്യാതനായി. സംസ്കാരം: ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ. അച്ഛൻ: കെ.ടി. വിജയൻ. അമ്മ: പൂക്കാട് ഓടായി വീട്ടിൽ രമാദേവി. സഹോരൻ: അജയ് കെ.ടി. സഞ്ചയനം 5 ന് ബുധനാഴ്ച.
Share news
error: Content is protected !!