Calicut News Obituary ചെലവൂർ മംഗലക്കാട്ട് അക്ഷയ് കെ.ടി (21) നിര്യാതനായി 3 hours ago koyilandydiary . ചെലവൂർ: പാലക്കോട്ടുവയൽ കാട്ടിൽ തൊടികയിൽ (വടക്കെ തൊടികയിൽ) താമസിക്കും മംഗലക്കാട്ട് അക്ഷയ് കെ.ടി നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച. അച്ഛൻ: കെ.ടി. വിജയൻ. അമ്മ: പൂക്കാട് ഓടായി വീട്ടിൽ രമാദേവി. സഹോരൻ: അജയ് കെ.ടി. Share news Post navigation Previous കാരുണ്യ KR 750 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next പൊയിൽക്കാവ് കുറ്റിയിൽ ദേവി അമ്മ (85) നിര്യാതയായി