KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവിൽ കാഴ്ച ശീവേലി എഴുന്നള്ളിപ്പ്‌

കൊയിലാണ്ടി: കൊല്ലം – നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന കാഴ്ച ശീവേലി എഴുന്നള്ളിപ്പ്‌ നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരാണ് കാഴ്ചശീവേലിക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *