KOYILANDY DIARY

The Perfect News Portal

കൊല്ലം അരയൻകാവ് ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണം

കൊയിലാണ്ടി> കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തൽ സമർപ്പണം നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കും. മാർച്ച് 25ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി നിർമ്മാണ കമ്മറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇളയിടത്ത് വേണുഗാപാൽ , ഇ.എസ് രാജൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.