കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷണർ ഡോ.അശ്വിൻ (8.00am to 8.00pm) ഡോ. മൃദുല (9 am to 9 pm) ഡോ.വിഷ്ണു (8 pm to 8 am)
- 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് ( 3.30pm to 5.30 pm)
- 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( 5 Pm to 7 Pm)
- 4. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ ( 9.30 Am to 6 Pm)
- 5. ഫിസിയോ തെറാപ്പി (3 pm to 6 pm)
- 6. ജനറൽ മെഡിസിൻ ഡോ :ഇയ്യാദ് മുഹമ്മദ്(11 am to 2.00 pm)
- 7. അൾട്രാസൗണ്ട് സ്കാനിങ് ഡോ. ഗീതു ദിവാകർ(3.30 pm to 5.30 pm )
- 8. ശിശുരോഗ വിഭാഗം ഡോ. ജാസിർ ഉസ്മാൻ(9.30 am to 12.30pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ് കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ….
- 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻതിങ്കൾ, വ്യാഴം, ഞായർ ( 9am to 1 pm)
- 2. അസ്ഥിരോഗ വിഭാഗംഡോ. മുഹമ്മദ് വാസിൽതിങ്കൾ,ചൊവ്വ, വ്യാഴം വെള്ളി 6 pm to 8pm)
- 3. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
- 4.ഗൈനക്കോളജി വിഭാഗംഡോ: ഹീരാ ബാനുചൊവ്വ, വെള്ളി( 5 Pm )
- 5. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)
- 6. കാർഡിയോളജി വിഭാഗംഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
- 7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
- 8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗംഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
- 9.കൗൺസിലിംഗ് വിഭാഗംഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 10. ന്യൂറോളജി വിഭാഗംഡോ. അനൂപ്(വ്യാഴം 4.30 pm to 6.30 pm)
Contact no: 0496 2994880, 2624700, 9744624700, 9526624700, 9656624700 (whatsapp)
Advertisements