Koyilandy News Obituary കൊയിലാണ്ടി പന്തലായനി പുതുക്കോട്ട് ലക്ഷ്മി (80) 2 years ago reporter കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: ബാലൻ, രവി, ബിജു, വനജ, തങ്ക. സഞ്ചയനം: ഞായറാഴ്ച. Continue Reading Previous കോവളം-ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങിNext മുചുകുന്ന്-കൊടക്കാട്ടും മുറി കൊളാർക്കുന്നുമ്മൽ കുട്ട്യാത (90)