KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കെട്ടിട നികുതി പിരിവ് ക്യാമ്പ്

കൊയിലാണ്ടി: നഗരസഭ വാർഡ് 14, 15 ലെ കെട്ടിട നികുതി പിരിവ് ക്യാമ്പ് 6 ാം തിയ്യതി രാവിലെ 10 മണി മുതൽ 1.30 വരെ പന്തയായനി കലാസമിതിയിൽ വെച്ച് നടക്കുമെന്ന് അധികാരികൾ അറിയിച്ചു. കഴിഞ്ഞ തവണത്തെ നികുതി ശീട്ട് ഹാജരാക്കേണ്ടതാണ്.