KOYILANDY DIARY

The Perfect News Portal

കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറെ നിയമിച്ചു

ഡല്‍ഹി: കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡറെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നിയമിച്ചു. നിലവില്‍ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത് കൂടാതെ കൊല്‍ക്കത്ത, സിക്കിം, ത്രിപുര, മണിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *