KOYILANDY DIARY

The Perfect News Portal

ഒ. എൻ. വി. അനുസ്മരണം

കൊയിലാണ്ടി : പുരോഗമനകലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒ. എൻ. വി.യ്ക്കി ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഫിബ്രവരി 16ന് 5 മണിക്ക് കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്താണ് അനുശോചനയോഗംനടക്കുകയെന്ന് പു.ക.സ. ഭാരവാഹികൾ അറിയിച്ചു.