KOYILANDY DIARY

The Perfect News Portal

എ.കെ.ജി ഫുട്‌ബോൾ ഇന്നത്തെ മത്സരം

കൊയിലാണ്ടി> മുപ്പത്തെട്ടാമത് ഏ. കെ. ജി. ഫുട്‌ബോൾ മേളയിൽ രണ്ടാം ദിവസമായ ഇന്ന് എൻ.എസ് ബഹറിൻ എം.എം പറമ്പ്, എസ്.എഫ്.എസ് കോഴിക്കോടുമായി ഏറ്റുമുട്ടും. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ്റ് കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. വൈകിട്ട് 7മണിക്ക് കളി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.