Breaking News Kerala News എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു 8 years ago reporter കൊച്ചി: എറണാകുളം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ സമരത്തിനിടെ ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. Continue Reading Previous വിദ്യാര്‍ഥിനിയുടെ തലയില്‍ തേങ്ങ വീണു പരുക്കേറ്റുNext ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ മേരികോമിന് സ്വര്‍ണം