KOYILANDY DIARY

The Perfect News Portal

അക്രമത്തിൽ വ്യാപക പ്രതിഷേധം

കൊയിലാണ്ടി > മെഡിക്കൽ ഷോപ്പിനെതിരെ നട അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറു മുതൽ ഉച്ച 12 മണി വരെ ഹർത്താൽ ആചരിക്കാൻ വ്യാപാരികളുടെ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു.അക്രമത്തിൽ കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ,കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ എന്നിവർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെ്  എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *