KOYILANDY DIARY

The Perfect News Portal

വ്യാപാര മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു

ഉള്ള്യേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് കൺവെൻഷനും വ്യാപാര മിത്ര പദ്ധതി ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് പി ആർ രഘൂത്തമൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വ്യാപാരി മിത്ര  അംഗത്വം സർട്ടിഫിക്കറ്റ്  ഒ പി ഗിരീഷിനു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത കൈമാറി. സിഎം സന്തോഷ്‌, എം വേലായുധൻ സി കെ മൊയ്തീൻ കോയ, ഒ.പി  ഗിരീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *