KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കൂടത്തിൽ പാറുക്കുട്ടി അമ്മ (98)

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: മീനാക്ഷി, ബാലാമണി. മരുമകൻ: അച്യുതൻ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published.