KOYILANDY DIARY.COM

The Perfect News Portal

നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി

ഇസ്ലാമാബാദ്:  കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 ന്  താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്‌കൂളിനുനേരെ ആക്രമണം  നടത്തിയ  നാല് ഭീകരരെ പാകിസ്താന്‍ തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന്‍ തീവ്രവാദികളുടെ വധശിക്ഷ  നടപ്പിലാക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 150 ലേറെപ്പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Share news
error: Content is protected !!