KOYILANDY DIARY.COM

The Perfect News Portal

ചിരന്തന പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി കൈമാറി

ദുബായ്: ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി വൈസ് കൗണ്‍സില്‍ ജനറല്‍ കെ.മുരളീധരന്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിക്ക് കൈമാറി. ചടങ്ങില്‍ അഡ്വ.വി.കെ.ബല്‍റാം എം.എല്‍.എ.സന്നിഹിതനായിരുന്നു. 23 ഓളം പുസ്തകങ്ങളാണ് ചിരന്തന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പുസ്തകങ്ങള്‍ കൂടി ഓഗസ്റ്റ് പകുതിയോടെ പുറത്തിറങ്ങുമെന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

 

Share news
error: Content is protected !!