KOYILANDY DIARY

The Perfect News Portal

ഗണേശോത്സവഘോഷയാത്ര: പോലീസ് കേസ്സെടുത്തു

കൊയിലാണ്ടി: മാർഗ തടസ്സം സൃഷ്ടിച്ചു. തീവ്ര ശബ്ദം ഉപയോഗിച്ചു. ഗണേശോത്സവ ഘോഷയാത്രക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 6 മുതൽ 9 മണി വരെ നഗരത്തിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും, തീവ്ര ശബ്ദമുപയോഗിച്ച് ജനങ്ങളെ ദുരിതത്തിലക്കുകയും ചെയ്ത ഗണേശോത്സവഘോഷയാത്ര സംഘടിപ്പിച്ച ബജരംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് കേസ് ഇവർ ഉപയോഗിച്ച വാഹനങ്ങളും പോലീസ്കസ്റ്റഡിയിലെടുത്തു. 16 വാഹനങ്ങളാണ് ഇവർ ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *