KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട്തെരു വാഴവളപ്പിൽ വി.വി. രാമകൃഷ്ണൻ (84)

കൊയിലാണ്ടി: കൊരയങ്ങാട്തെരു വാഴവളപ്പിൽ വി.വി. രാമകൃഷ്ണൻ (84) നിര്യാതനായി. കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: വി.വി. പ്രവീൺ (ജൂനിയർ സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് കോഴിക്കോട്), വി.വി. പ്രമോദ്. മരുമകൾ: സന്ധ്യ (കണ്ണഞ്ചേരി). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published.