KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ആദ്യ ഏകാംഗ ചിത്ര പ്രദർശനം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ചിത്രകാരൻ സുമേഷ് കെ. ഷൺമുഖൻ്റെ കേരളത്തിലെ ആദ്യ ഏകാംഗ ചിത്ര പ്രദർശനം സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ വെച്ച് രാവിലെ 11 മണി മുതൽ 7 മണി വരെയാണ് പ്രദർശന സമയം. ബിജേഷ് ഉപ്പാലക്കലിൻ്റെ കടൽവീട്’ എന്ന നോവലിൻ്റെ ചിത്രാഖ്യായനത്തിലുൾപ്പെട്ട 20 ഓളം ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. 


 

Leave a Reply

Your email address will not be published. Required fields are marked *