KOYILANDY DIARY.COM

The Perfect News Portal

കടയ്ക്കലില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 4 പേര്‍ പോലീസ് പിടിയില്‍

കൊല്ലം: കടയ്ക്കലില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. കൊല്ലം ചിതറ സ്വദേശി സീന്‍, വര്‍ക്കല സ്വദേശി ശ്രീജിത്, പെരിങ്ങമല സ്വദേശി അഖില്‍, ഇവരുടെ സഹായി സുമി എന്നിവരെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പുനലൂര്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Share news
error: Content is protected !!