Koyilandy News Obituary പന്തലായനി ചെട്ട്യംകണ്ടി പരേതരായ രാഘവന്റെയും കല്യാണിയുടെയും മകന് വിനോദ് (45) നിര്യാതനായി 1 year ago koyilandydiary കൊയിലാണ്ടി: പന്തലായനി ചെട്ട്യംകണ്ടി പരേതരായ രാഘവന്റെയും കല്യാണിയുടെയും മകന് വിനോദ് (47) നിര്യാതനായി. (ചേലിയ കെ.കെ. കിടാവ് മെമ്മോറിയല്‍ സ്കൂളിനു സമീപം). ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലിയ വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകള്‍: നന്ദന. സഹോദരി: സ്മിത. Share news Post navigation Previous നടുവത്തൂർ മണ്ണാംകണ്ടി കുട്ടികൃഷ്ണൻ (55) നിര്യാതനായിNext നടേരി ആഴാവിൽ താഴ, പൂളയുള്ള പറമ്പിൽ നാരായണൻ നായർ (64) നിര്യാതനായി