KOYILANDY DIARY

The Perfect News Portal

വെങ്ങളം പാണക്കാട്ട് ജാനു (73) നിര്യാതയായി

വെങ്ങളം പാണക്കാട്ട് ജാനു (73) നിര്യാതയായി. പരേതയായ കുഞ്ഞിക്കണാരൻ്റെയും കുഞ്ഞിമാണിക്യത്തിൻ്റെയും മകളാണ്. സഹോദരങ്ങൾ: മാധവി, രാധ, ലീല, പരേതനായ അച്യുതൻ. ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.