KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് വേലിവളപ്പിൽ ശ്രീധരൻ (78) നിര്യാതനായി

കൊയിലാണ്ടി: ചെറിയമങ്ങാട് വേലിവളപ്പിൽ ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: മിനീഷ്, സീന, ദിവ്യ. മരുമക്കൾ: നീതു, ചന്ദ്രൻ (വടകര), അജയൻ (പുതിയാപ്പ). സഹോദരങ്ങൾ: വസുമതി, രമ, ശിവദാസൻ, ഗോപി, വിനീത, രജിത.