KOYILANDY DIARY.COM

The Perfect News Portal

ചേലിയ കരിയാങ്കണ്ടി (പ്രശാന്തി നിലയം) ശാന്ത അമ്മ (81) നിര്യാതയായി

ചെങ്ങോട്ടുകാവ്: ചേലിയ: കരിയാങ്കണ്ടി (പ്രശാന്തി നിലയം) ശാന്ത അമ്മ (81) നിര്യാതയായി. പരേതനായ എ.പി. ഗോവിന്ദൻകുട്ടി നായരുടെ ഭാര്യയാണ്. മക്കൾ: മധുസൂദനൻ (വീനസ് ഡിസ്ട്രിബ്യൂട്ടേഴ്സ്, കോഴിക്കോട്), മോഹൻകുമാർ (യൂനിയൻ ബാങ്ക്, റീജിയനൽ ഓഫീസ്). മരുcക്കൾ: സുപ്രിയ, ജിഷ. സഹോദരങ്ങൾ: പരേതയായ ചെറുവലത്ത് ഭാർഗവി അമ്മ, ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ നായർ (ബാബു), ഗിരിജ (ത്രിപുരി).

Share news
error: Content is protected !!