Koyilandy News തിരുവങ്ങൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടന്നു 2 months ago koyilandydiary . തിരുവങ്ങൂർ: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാന പ്രകാരം ഇളനീർ കാവ് വരവ് പുറപ്പെടുന്ന തിരുവങ്ങൂർ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സർവ്വൈശ്വര്യ പൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. Share news Post navigation Previous കട്ടിളയും വാതിലും സമർപ്പിച്ചുNext കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത