KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസതിന്റെ കാർമികത്വതിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. 22ന് തിറകൾ 23ന് താലപ്പൊലിയോട് കൂടി ഉത്സവം സമാപിക്കും.