KOYILANDY DIARY

The Perfect News Portal

പയ്യോളി ചാലിൽ റോഡിൽ ‘ശാരിക’ യിൽ പി. ചീരുകുട്ടി ടീച്ചർ (70)

പയ്യോളി ചാലിൽ റോഡിൽ ‘ശാരിക’ യിൽ പി. ചീരുകുട്ടി ടീച്ചർ (70) നിര്യാതയായി. മേലടി എം.എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ വി. എം. കേശവൻകുട്ടി (kseb). സഹോദരങ്ങൾ: ജാനു, നാരായണി, നാരായണൻ, ബാബു, പരേതരായ ദേവു, വിജയൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.