പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന 56 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. കല്ലോട് കേളോത്ത് ശരതിനെതിരെയാണ് (24)...
കുന്ദമംഗലം: ലക്ഷങ്ങള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുന്ദമംഗലം വരിട്ട്യാക്കിലെ പട്ടികവര്‍ഗ ഹോസ്റ്റല്‍ തുറക്കാന്‍ തീരുമാനമായി. 21ന് വൈകുന്നേരം 3 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ...
ഡല്‍ഹി > അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി. കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി വിധി. പകല്‍ 10.30ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി...
വടകര: റേഷന്‍ അരി വിതരണം പുനഃസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി...
കൊയിലാണ്ടി: വിയ്യൂരിലെ പ്രശസ്ത ഗായകനായിരുന്ന തെങ്ങിൽ ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ശ്രീജ, രസ്‌ന. മരുമക്കൾ: ദാസൻ (സൗദി), ബാബു (കുവൈത്ത്). സഹോദരങ്ങൾ: നാരായണി...
കൊയിലാണ്ടി: കളഞ്ഞു പോയ പണം ഉടമസ്ഥന് തിരിച്ച് കിട്ടി. മണ്ണാർക്കാട് ചിക്കൻ ലോറിയിലെ ഡ്രൈവവർ മുഹമ്മദ് മുസ്തഫയുടെ നഷ്ട്ടപെട്ടു പോയ 75,000 ത്തോളം രൂപയാണ് തിരിച്ചു കിട്ടിയത്....
കോഴിക്കോട് : കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ - വര്‍ഗീയ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും ആഹ്വാനംചെയ്ത് എന്‍ജിഒ യൂണിയന്‍ 54-ാം ജില്ലാ സമ്മേളനത്തിന്...
കൊയിലാണ്ടി : നഗരസഭാ കൃഷിഭവനിൽ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം അപേക്ഷ നൽകിയവർക്കുള്ള സൗജന്യ നിരക്കിൽ ലഭിക്കുന്ന വാഴക്കന്ന് വിതരണത്തിനെത്തിയിരിക്കുന്നു. അർഹതപ്പെട്ട ഉപഭോക്താക്കൾ ആധാർ കാർഡിന്റെ കോപ്പിയുമായി...
കോഴിക്കോട്: മതപഠനശാലകളില്‍ പത്ത് വയസുകാരന് ക്രൂര പ്രകൃതിവിരുദ്ധ പീഡനം. ഹോസ്റ്റര്‍ വാര്‍ഡനും സീനിയര്‍ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. കോഴിക്കോട് മുക്കം, മടവൂര്‍ എന്നി മതപഠനശാലകളില്‍ വച്ചാണ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ സെക്സ് റാക്കറ്റിന് പിന്നില്‍ മുതിര്‍ന്ന ബിജെപി നേതാക്കളെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി. പിടിയിലായ ബിജെപി നേതാക്കളുടെ പേരുകള്‍ മറച്ചുവയ്ക്കാനാണ് സംസ്ഥാന...