അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ സെക്സ് റാക്കറ്റിന് പിന്നില്‍ മുതിര്‍ന്ന ബിജെപി നേതാക്കളെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി. പിടിയിലായ ബിജെപി നേതാക്കളുടെ പേരുകള്‍ മറച്ചുവയ്ക്കാനാണ് സംസ്ഥാന...
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം സെക്രട്ടേറിയറ്റിലെത്തി. പനീര്‍സെല്‍വം എത്തുന്നതിനാല്‍ ശശികലയെ പിന്തുണയ്ക്കുന്ന വിഭാഗം പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ്...
മദ്ധ്യപ്രദേശ് : മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 2008- -2012 കാലഘട്ടത്തില്‍ പ്രവേശനം നേടിയ 500ഓളം വിദ്യാര്‍ത്ഥികളുടെ...
എന്‍.എച്ച് 10 എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശര്‍മയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മിക്കുന്ന ഫില്ലോരിയുടെ ട്രെയിലര്‍ പുറത്തു വിട്ടു. അനുഷ്ക ശര്‍മ നായികയായി എത്തുന്ന ഹൊറര്‍...
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് 208 റണ്‍സിന് തോറ്റു. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം...
ഡല്‍ഹി: രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ സ്റ്റോറുകളിലൊന്നായ സ്നാപ്പ് ഡീല്‍ വരുന്ന രണ്ട് മാസങ്ങളിലായി 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്രയും വലിയൊരു...
കാലിഫോര്‍ണിയ: അമേരിക്കയിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ ഓറോവില്ലി തകരുമെന്ന ആശങ്കയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലുള്ള അണക്കെട്ട് ഇപ്പോള്‍...
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടേമുക്കാലോടെ കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പിതാവ് ദേവനെ...
തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച്...
കൊയിലാണ്ടി: കോതമംഗലം പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാനത്തിൽ താഴെകുനി ചിരുതേയികുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: സജീവൻ, സരോജിനി, ശാന്ത, ശാരദ, വസന്ത,...