കോഴിക്കോട് : ദേശീയപാത (എന്‍.എച്ച്- 66) 45 മീറ്ററില്‍ നാലുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ നടപടി തുടങ്ങി. തലശ്ശേരി, കോഴിക്കോട് ബൈപ്പാസുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളാണ്...
കൊയിലാണ്ടി : നഗരസഭ കൃഷിഭവനിൽ ജനകീയാസൂത്രണ പദ്ധതി 2016 - 2017 വർഷത്തിൽ നടപ്പാക്കുന്ന തെങ്ങിൻ തൈ, ഫലവൃക്ഷ തൈ, ഇടവിള കിറ്റ്, ഔഷധ സസ്യ തൈ,...
കൊയിലാണ്ടി : കാലിക്കറ്റ് സർവ്വകലാശാല ഫോക്‌ലോർ പഠനവിഭാഗത്തിൽ പ്രവർത്തനം തുടങ്ങിയ പൈതൃക മ്യൂസിയത്തിന് പുരാവസ്തു കൈമാറി. പാലക്കാട് ജില്ലയിൽ നിന്നും ശേഖരിച്ച, മരത്തിൽ കൊത്തിയ പൂതന്റെ മുടിയാണ്...
കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ. നയിക്കുന്ന എൽ.ഡി.എഫ്. കൊയിലാണ്ടി മണ്ഡലം വി കസന ജാഥ കാപ്പാട് നിന്നും ആരംഭിച്ചു എ പ്രദീപ് കുമാർ എം.എൽ.എ.ഉൽഘാടനം ചെയ്തു. സി.പി.എം ഏരിയ...
കൊയിലാണ്ടി: മൂടാടി ദിശ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. മൂടാടി പാച്ചാക്കലിൽ നടന്ന പരിപാടിയിൽ കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ദിശ തയ്യാറാക്കിയ...
കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവ് യൂനിറ്റ് വാർഷികാഘോഷവും സമ്മേളനവും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. വയോജന പെൻഷൻ 3000 രൂപയാക്കുക....
ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ. ഭാര്യാ കുടുംബാംഗങ്ങള്‍ക്ക് മുന്‍പില്‍ ശിക്ഷ നടപ്പിലാക്കുമെന്നും കോടതി പറഞ്ഞു. പ്രതിക്ക് മാപ്പ് നല്‍കാനാകില്ലെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു....
കൊച്ചി: കൊച്ചി മെട്രോ ആദ്യഘട്ടം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. ജൂണില്‍ മഹാരാജാസ് വരെയുള്ള നിര്‍മ്മാനം പൂര്‍ത്തിയാകും. ഇതുവരെ പദ്ധതി തുകയില്‍ 400 കോടിയോളം മിച്ചം പിടിക്കൊനായി....
ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ശശികലയ്ക്കു പകരമാണ് പളനിസ്വാമിയെ...
കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...