KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ശശികലയ്ക്കു പകരമാണ് പളനിസ്വാമിയെ...

കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ ധാരണ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

കോട്ടയം: മദ്യ വില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരത്തിയില്‍ മദ്യപര്‍ ചേര്‍ന്ന് വന്‍പ്രകടനം നടത്തി. ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യവില്‍പനശാല സംരക്ഷിക്കുവാനായാണ് കുടിയന്‍മാര്‍ സംഘടിച്ചെത്തിയത്. കടുത്തുരുത്തി ടൗണില്‍...

കൊച്ചി: സിനിമാ നടന്‍ ബാബുരാജിന് വെട്ടേറ്റു. അടിമാലി കല്ലാറില്‍ സ്വന്തം റിസോര്‍ട്ടിനു സമീപമായിരുന്നു ആക്രമണം. കല്ലാര്‍ സ്വദേശി സണ്ണിയാണ് വെട്ടിയതെന്നു പൊലിസ് പറയുന്നു. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനടുത്തുള്ള...

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവികഥ പറയുന്ന, സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രമായ 'ആമി'യില്‍ ടൈറ്റില്‍ കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കും. ബോളിവുഡ്...

ചീമേനി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞു വീണ് മരിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. വീടിന് സഹായധനം കിട്ടാത്തതിനെക്കുറിച്ച്‌...

കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ച്  യാത്രക്കാരൻ മരിച്ചു. മൂടാടി കുറുങ്ങോട്ട് ഗോപാലൻ (50) ആണ് മരിച്ചത്. ഇന്ന് കാലത്ത് വെള്ളറക്കാട് വെച്ചാണ് അപകടം ഉണ്ടായത്‌ .  ഗോപാലൻ നന്തിയിൽ നിന്നും...

കോഴിക്കോട്: നഗരത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ എന്ന തോതില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കുടുംബശ്രീ. 50 മുതല്‍ 60 രൂപ വരെ ഈടാക്കി സ്വകാര്യ...

കൊയിലാണ്ടി: എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനുമായിരുന്ന എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാസെക്രട്ടറി കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു....

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന 56 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. കല്ലോട് കേളോത്ത് ശരതിനെതിരെയാണ് (24)...