KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: അഗതിമന്ദിരത്തില്‍ നിന്നും അവധിക്ക് വീട്ടിലെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ അച്ഛനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ ഇടുക്കി സ്വദേശികളായ പെണ്‍കുട്ടിയാണ് പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പാലിയേറ്റീവ് ട്രോമാകെയർ പ്രവർത്തനം ആരംഭിക്കുന്നു. കൊയിലാണ്ടി നഗരസഭ ചേമഞ്ചേരി , ചെങ്ങോട്ടുകാവ്, കീഴരിയൂർ , അരിക്കുളം എന്നീ സ്ഥലങ്ങളാണ്...

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി പുളിക്കൂൽ കുന്നിൽ ബീവ്റേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവ്റേജ് ഔട്ട്ലറ്റ് ആണ് ഇവിടേക്ക്‌ മാറ്റി സ്ഥാപിക്കാൻ...

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയില്‍ വച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. മുന്‍വശം പൂര്‍ണമായും തകര്‍ന്ന കാറില്‍ തിരുവഞ്ചൂരും ഡ്രൈവറും...

തിരുവനന്തപുരം: ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ ഇന്നു നിയമസഭ ചേര്‍ന്നത് പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍  സഭ...

കോഴിക്കോട്:  കര്‍ഷകരില്‍നിന്ന് സംഭരിച്ച നാടന്‍ പച്ചക്കറികളായ എളവന്‍, മത്തന്‍, വെള്ളരി എന്നിവ വേങ്ങേരി തടമ്പാട്ടുതാഴം മാര്‍ക്കറ്റിലെ ഹോര്‍ട്ടി കോര്‍പ്പ് സംഭരണ കേന്ദ്രത്തില്‍നിന്ന് മിതമായ വിലയ്ക്ക് വില്‍ക്കുന്നു.  മൊത്തമായും...

കോഴിക്കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ എഫ്സിഐ സംഭരണ കേന്ദ്രത്തിലേക്ക് കര്‍ഷകത്തൊഴിലാളികളുടെ ഉജ്വല മാര്‍ച്ച്. ജില്ലാ സെക്രട്ടറി കെ. കെ. ദിനേശന്‍ ...

കണ്ണൂർ: കൊട്ടിയൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തല പുറത്തേയ്ക്കിട്ട് കാഴ്ചകൾ കണ്ട കുട്ടിക്ക് ദാരുണാന്ത്യം. ബസ് വേഗത്തിൽ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച്...

കൊയിലാണ്ടി: നഗരസഭ മുൻ കൗൺസിലറും, മികച്ച കായികാധ്യാപകനും, എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ സർവ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. കുറുവങ്ങാട്...

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത നല്‍കാന്‍ തീരുമാനമായി. 2017 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും...