KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള സി-ഡാക്ക് കേന്ദ്രത്തിന്റെ ഡാറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും...

ചേമഞ്ചേരി: തിരുവങ്ങൂര്‍ ഗാമ റെസിഡന്റ്സ്  അസോസിയേഷന്‍ ഏപ്രില്‍ 30-ന് കാപ്പാട് റോഡിലെ ഇന്‍ഫന്റ് ഡെയില്‍ സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിമിര നിര്‍ണയം നടത്തുന്നവര്‍ക്ക് സൗജന്യ ശസ്ത്രക്രിയ...

പയ്യോളി: പാട്ടുകാരനായ ടി.പി. ഉമ്മറിന്റെ അനുസ്മരണാര്‍ഥം ഏപ്രിൽ 30-ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. പണ്ഡിറ്റ് രാജേന്ദ്ര കുല്‍ക്കര്‍ണി, പണ്ഡിറ്റ് കല്യാണ്‍ അപ്പാര്‍, സഞ്ജയ് ശശിധരന്‍ എന്നിവരുടെ പുല്ലാങ്കുഴല്‍, ഷഹ്നായ്...

തിരുവനന്തപുരം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ക്യൂവിൽ നിന്ന് സമയം കളയേണ്ട. വീട്ടിലിരുന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം തൊഴിൽ വകുപ്പ്...

മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍ നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ ഇന്നലെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്...

ഒളവണ്ണ > പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുണ്ടോപ്പാടത്ത് ജനകീയ നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേശ്ശരി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന മുണ്ടോപ്പാടത്ത്...

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടികെഎസ് മണി (ക്യാപ്റ്റന്‍ മണി 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ...

ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്ന് മൂന്നു ദിവസം...

കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു. രാവിലെ ആറു മണി മുതല്‍ പ്രദര്‍ശനം ആരംഭിച്ച...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മഴയ്ക്ക് മുമ്പായി നാടും നഗരവും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടികൾ...