KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് നടന്ന് പോകും വഴി വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദിവാസി യുവതി റോഡില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ചു.വീട്ടിക്കുന്ന് പറയന്‍മാട് രാധിക (20)യാണ് കരുവാരക്കുണ്ട് കര്‍ഷകവേദിക്ക്...

ആഗ്ര:  പ്രായമായ പിതാവ് പുറത്തിറങ്ങാതിരിക്കാൻ 70 കാരൻ കൊടും ക്രൂരത ചെയ്തു. മൈൻപുരിയിലെ ബസ്ര സുൽത്താൻപൂർ സ്വദേശി ശ്രീചരൺ (70) ആണ് പിതാവ് രാംചരൺ (97) ന്റെ...

അഹ് മദാബാദ്:  15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി. പെൺകുട്ടിയുടെ കാമുകൻ ഗോവിന്ദ് കോലി (21), നിതിൻ സനപ്‌ (21), കുശാൽ ബാൽകവാദി (25), ദിലീപ് മഹാദിക്...

തൊടുപുഴ : വിദേശത്ത് ജോലിതട്ടിപ്പിനിരയായ യുവതിയെ രക്ഷപെടുത്തി. തൊടുപുഴയ്ക്കു സമീപമുള്ള യുവതി കാഞ്ഞാര്‍ സ്വദേശി ആസാദ് എന്ന ഏജന്റു വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ റിയാദിലെത്തിയത്. എന്നാല്‍ അവിടെ അറബിയുടെ...

കൊച്ചി: സംശയത്തിന്റെ പേരില്‍ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് ലോറി ഡ്രൈവറായ ഭര്‍ത്താവ് ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപദ്രവിച്ചത്. അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍. പെരുമ്പാവൂര്‍...

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തവിറക്കി. 15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. പരാതികള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന മുന്‍ വിജിലന്‍സ്...

കൊയിലാണ്ടി: മികച്ച കായികാധ്യാപകനും പരിശീലകനും പൊതുപ്രവര്‍ത്തകനുമായിരുന്ന കപ്പന ഹരിദാസൻ മാസ്റ്ററുടെ വിയോഗം നാടിന് തീരാനഷ്ടം. തുവ്വക്കോട് എല്‍.പി സ്‌കൂള്‍ മാനേജരും കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറുമായിരുന്ന ഹരിദാസന്‍   മാസ്റ്റർ...

പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ചെട്ടിയാന്‍ ചോല ഭാഗത്ത് രാത്രികാലങ്ങളില്‍  വാഹനങ്ങളില്‍ കോഴിമാലിന്യം കൊണ്ടുവന്നു തള്ളുന്നതായി പരാതി. കോടേരിച്ചാല്‍- ആശാരിമുക്ക് റോഡില്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്നു തള്ളിയ...

തിക്കോടി: പാലൂര്‍കൂട്ട് റെസിഡന്റ്‌സ് അസോസിയേഷന്‍ കുടിവെള്ളം വിതരണം ചെയ്തു. ആഴ്ചയില്‍ രണ്ടു ദിവസമാണ് വെള്ളം എത്തിക്കുന്നത്. ടി.കെ. രുഗ്മാംഗധന്‍, സി. ചന്ദ്രന്‍, കെ.വി. നാണു, മൊയ്തു ഹാജി എന്നിവര്‍...

കൊയിലാണ്ടി : 20 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് പിടികൂടി. കോഴിക്കോട് പയ്യാനക്കൽ കാളിയത്ത് പറമ്പ്  അബ്ദുൾ ഹമീദ്‌ (53) നെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ...