KOYILANDY DIARY.COM

The Perfect News Portal

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ...

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ശരത് കുമാര്‍ വിവാഹിതനായി. രേഷ്മയാണ് വധു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത...

സിനിമ സീരിയല്‍ നടി ശാലു കുര്യന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയില്‍ ബിസിനസ്‌കാരനായ റാന്നി സ്വദേശി മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിന്റെ പ്രതിശ്രുത വരന്‍. ശനിയാഴ്ച്ച കോട്ടയം സെന്റ്.തോമസ്...

കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാതയുടെ നിര്‍മാണം മെയ് മാസം പുനരാരംഭിക്കും. അടിപ്പാത നിര്‍മാണത്തിന് മുമ്പായി സ്ഥലത്തുകൂടി കടന്നുപോകുന്ന വൈദ്യുതി, ടെലിഫോണ്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി...

വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമര സമിതി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വടകര താലൂക്ക് ഡിപ്പോയ്ക്ക് മുന്നില്‍ ധര്‍ണ നടന്നു. സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി...

കൊയിലാണ്ടി: നടുവണ്ണൂര്‍ മന്ദങ്കാവ് കേരഫെഡ് കേംപ്ലക്‌സില്‍ പച്ചത്തേങ്ങ സംഭരണം വീണ്ടും തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ അഞ്ചുമണിവരെയാണ് കൃഷിഭവന്‍ മുഖേന സംഭരണം നടത്തുക. പൊതുസമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ....

പേരാമ്പ്ര: നഗരത്തില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൈതോത്ത് നടുവിലക്കണ്ടി മീത്തല്‍ ചന്ദ്രന്‍(30), യാത്രക്കാരനായ പാറാട്ടുപാറ പാറാട്ടുപൊയില്‍ ബാലനാരായണന്‍ (56) എന്നിവര്‍ക്കാണ് പരിക്ക്....

കൊയിലാണ്ടി: ശാന്തിഗിരി ആശ്രമസ്ഥാപകന്‍ നവജ്യോതി കരുണാകര ഗുരുവിന്റെ ദേഹവിയോഗ ദിനം നവഒലി ജ്യോതിര്‍ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന ശാന്തിഗിരി ആശ്രമം ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: നഗരസഭയിലെ അംഗനവാടികൾക്ക് ഫർണ്ണിച്ചറുകൾ, കളിക്കോപ്പുകൾ, വെയിംഗ് മെഷീൻ എന്നിവ വിതരണം ചെയ്തു. കോമത്തുകര അംഗനവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: എന്‍.എസ്.എസ്. കൊയിലാണ്ടി യൂണിയന്‍ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ.രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. പി. വേണുഗോപാലന്‍...