കൊയിലാണ്ടി; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു....
കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ ഹാജിയാരകത്ത് ( അത്താസിന്റകത്ത് ) ആയിശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ എച്ച്.എ.അബൂബക്കർ. മക്കൾ: എച്ച്.എ.ഹംസ്സ, ഹവ്വ ഉമ്മ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്,...
കൊയിലാണ്ടി ; കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് 4 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി മെഡിക്കല്‍ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എപിഡമയോളജിസ്റ്റ് സിന്ധു ബാലന്റെ നേതൃത്വത്തിലുള്ള...
കൊയിലാണ്ടി: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 2000 കോടി രൂപയുടെ പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച...
മലയിന്‍കീഴ് : പേയാട് അമ്പംകോട് റോഡില്‍ എല്‍.പി.സ്കൂളിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവര്‍ത്തകര്‍ പിടികൂടി അധികൃതരെ വിവരമറിയിച്ചു. ഇരുചക്രവാഹനത്തില്‍ അരി...
മലപ്പുറം: ഇനി മുതല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരുമെന്ന് പേടിക്കേണ്ട. ജൂണ്‍ ഒന്നു മുതല്‍ വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് നല്‍കിക്കഴിഞ്ഞു. മേയ്...
കൊച്ചി: വിദ്യാര്‍ത്ഥികള്‍ വെറും പുസ്തക പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിന് കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ്...
കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ...
തിരുവനന്തപുരം: സി.പി.എം നേതാവ് എ. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാവും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന...
