KOYILANDY DIARY.COM

The Perfect News Portal

ഉത്തര്‍പ്രദേശ്‌ : ഗോരക്പൂരിലെ ശിശുമരണങ്ങള്‍ക്ക് പിന്നാലെ യോഗിയുടെ യുപിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജൂലൈ 21നും ആഗസ്റ്റ് 20നും ഇടയില്‍...

കണ്ണൂര്‍ : അമ്പാടിമുക്കില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ  ആക്രമണത്തില്‍ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ പ്രസാദിനെ മംഗലാപുരത്തെ...

അന്തരീക്ഷ മലിനീകരണം കൂടി വരുന്ന സാഹചര്യമാന് ഇപ്പോള്‍ ഉള്ളത്. പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേം നോ രക്ഷ. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി...

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു. വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് സ്ഥാനമേറ്റശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മന്ത്രാലയത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ആദ്യം നാം...

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ജയിലിലെത്തി സന്ദര്‍ശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മാല മോഷണവുമായി ബന്ധപപെട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയെ പിടികൂടി. കോയമ്പത്തൂർ മരുതമലൈ അമ്പലത്തിന് സമീപം വീരകേരളം സ്വദേശി ശാന്തി (48) യെയാണ് പിടികൂടിയത്. തിരൂർ...

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ആറ്റുപുറത്ത് ഹുസ്സയിൻ ഫക്കൂർ (94) നിര്യാതനായി. മുത്താമ്പി മസ്ജിദുൽ ഹിലാലിന്റെ ആദ്യാകാല സിക്രട്ടറിയും, മസ്ജിദുൽ ഹിദായുടെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യമാർ: പരേതനായ...

കൊയിലാണ്ടി: പന്തലായനി പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ തച്ചറോത്ത് താഴെകുനി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ(74) നിര്യാതയായി. മക്കൾ: ബാബു, വിജയൻ (പിന്തലായനി വില്ലേജ് അസിസ്റ്റന്റ്)....

കൊയിലാണ്ടി: കൊടക്കാട്ടുംമുറി ശ്രീ അരീക്കണ്ടി ഭഗവതീക്ഷേത്രത്തിന് പുതുതായി നിർമ്മിക്കുന്ന ഭണ്ഡാരപുരയുടെ തറക്കല്ലിടൽ നടന്നു. അഡ്വ: കെ. പ്രവീൺ കുമാർ നേതൃത്വം നൽകി. എടമന ഉണ്ണികൃഷ്ൺ നമ്പൂതിരി, കേശവൻ...

കൊയിലാണ്ടി: മന്ദമംഗലം ആനപ്പടിക്കൽ ചോയിച്ചി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ൺ, ശ്രീധരൻ. മരുമക്കൾ: ദേവി, രമ. സഞ്ചയനം: വ്യാഴാഴ്ച