KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷയിപ്പോള്‍. അസുഖം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷമായ ആവണിപ്പൂവരണ്ടിന്  കൊടിയേറി. 8, 9, തിയ്യതികളിലായി 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാ സന്ധ്യകൊണ്ട് സമ്പൂർണ്ണമാകും, 800 ൽ പരം കലാകാരൻമാർ വിവിധ...

കൊയിലാണ്ടി: എസ്. എൻ. ഡി. പി. കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി വിപുലമായി ആഘോഷിച്ചു.  പ്രസിഡണ്ട് പറമ്പത്ത് ദാസൻ രാവിലെ 9 മണിക്ക്...

തിരുവനന്തപുരം: ഓണക്കാലം കുടിച്ചാഘോഷിച്ച്‌ കേരളം. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ 484 കോടിയുടെ മദ്യം വില്‍പ്പന നടന്നെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇത്...

ദില്ലി: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി. അക്രമം തടയാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍...

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തി ക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ...

തിരുവനന്തപുരം: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീയെ ഫ്രീസറിലേക്ക് മാറ്റുന്നതിനിടെ ശ്വസിക്കുന്നതായി കണ്ടെത്തി. ഇടുക്കി വണ്ടമന്മേട്ടിലാണ് സംഭവം. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വണ്ടന്മേട് പുതുവല്‍...

വാണിമേല്‍: വിലങ്ങാട് അടുപ്പില്‍ ആദിവാസി കോളനിക്കാര്‍ക്ക് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതായി. അവര്‍ക്കൊപ്പം തിരുവോണ സദ്യയുണ്ണാനെത്തിയത് മന്ത്രി എ.കെ. ബാലന്‍. ഓണസദ്യക്ക് ശേഷം ഓണക്കോടി വിതരണവും ചികിത്സാ...

കോഴിക്കോട്: തിരുവോണനാളില്‍ ഭട്ട് റോഡ് കടപ്പുറം ഓപ്പണ്‍ സ്റ്റേജിനെ സംഗീതസാന്ദ്രമാക്കി സയനോരയും സുനില്‍കുമാറും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം...

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ 163-ാം ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ആഘോഷത്തിന്റെ മുന്നോടിയായുള്ള ചടങ്ങില്‍ മേല്‍ശാന്തി കെ.വി. ഷിബു ദീപം ജ്വലിപ്പിച്ച്‌ യോഗം പ്രസിഡന്റ്...