കൊയിലാണ്ടി: മൊയ്തീൻ പള്ളി റോഡിൽ യൂത്ത് ലീഗ് നേതാവ് അഭിലാഷ് ഷമീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.11 AW 2111 നമ്പർ നിസാൻ സണ്ണി കാർ കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കോട്ടയത്ത് ഗാന്ധി നഗറിൽ കെവിൻ ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് വി. സത്യൻ ഉൽഘാടനം...
കൊയിലാണ്ടി: കാലവർഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ആർ.ടി.ഒ പരിധിയിലെ സ്വകാര്യ ബസ്സുകൾ പരിശോധന നടത്തി. ബ്രേക്ക്, ടയർ, ഇന്റിക്കേറ്റർ, ഹെഡ് ലൈറ്റ്, തുടങ്ങിയവയുടെ അവസ്ഥയാണ് പരിശോധന നടത്തിയത്. ഇവയൊന്നും...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് എന്ന ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം / അല്ലെങ്കിൽ ഡിപ്ലോമയും...
കൊയിലാണ്ടി: വിവിധ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനുളള കൊയിലാണ്ടി നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂൺ 23ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30ന് നഗരസഭ സി.ഡി.എസ് ഹാളിൽ നടക്കും....
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടിൽ കാർത്യായനിഅമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കുന്നോത്ത് ബാലൻ മേനോക്കി. മകൻ ശശി കോട്ടിൽ (റിട്ട: ലക്ചറർ, വനിത പോളിടെക്‌നിക് കോഴിക്കോട്, കൊയിലാണ്ടി...
കോട്ടയം: പ്രിയതമന് നീനു അന്ത്യയാത്രാമോഴിയേകിയത് ആ നീല ഷര്‍ട്ട് കയ്യില്‍കരുതി. പ്രാണനെപ്പോലെ ചേര്‍ത്തുപിടിച്ച ആ ഷര്‍ട്ടിന് അതി വൈകാരിതയുടെ കണ്ണീരുപ്പുണ്ട്. കെവിന്‍റെ അന്ത്യയാത്രയിലുടനീളം അവള്‍ നെഞ്ചോടടുക്കിപ്പിടിച്ച ഒരു...
മലപ്പുറം: ആന്‍ഡമാന്‍ സ്വദേശിയില്‍നിന്ന് 12 ലക്ഷം തട്ടിയയാള്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അര്യമ്ബാവ് സ്വദേശി വട്ടപ്പറമ്ബ് സ്വദേശി നാസറാണ് അറസ്റ്റിലായത്. ഫോണ്‍വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ആന്‍ഡമാന്‍ സ്വദേശി...
പറവൂര്‍: പറവൂരിലെ കിടപ്പു രോഗികള്‍ക്ക് ഗുണമേന്മയോടു കൂടിയ പരിചരണവും സേവനവും സൗജന്യമായി നല്‍കുന്ന കനിവ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ ചേന്ദമംഗലം പാലിയം നടക്കു സമീപം പ്രവര്‍ത്തനം തുടങ്ങി....
തൃശൂര്‍: മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം പുനരാരംഭിച്ചു. ദേശീയപാത നിര്‍മാണ കമ്ബനിയായ കെ.എം.സി.യുടെ വക്താക്കളും തുരങ്കനിര്‍മാണ കമ്ബനിയായ പ്രഗതി ഗ്രൂപ്പ് ഡയറക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....
