KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേലിയ മേത്തറ അബ്ദുൾ ഖാദർ (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാഷിഫ് (ഖത്തർ), ഹസന, മുഹ്മമ്മദ് റാഫി. മരുമക്കൾ: നജീബ് ( പറമ്പത്ത്), ഫാത്തിമ...

കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്. അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്....

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച്‌ പേരൂര്‍ക്കട എസ്.ഐ ശ്രീകാന്തിന് (35) ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

പയ്യോളി: പയ്യോളി ഫെസ്റ്റിന് താര പരിവേഷം. മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി നേരിട്ടെത്തിയപ്പോള്‍ മേളക്കെത്തിയവര്‍ക്ക് പുത്തന്‍ അനുഭവമായി. മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം...

കോഴിക്കോട്: എസ്.എന്‍.ഡി.പി. ബേപ്പൂര്‍ യൂണിയന്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഫറോക്ക് ഇ.എസ്.ഐ. കോര്‍ണറില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഫറോക്ക് നഗരം ചുറ്റി കമ്മ്യൂണിറ്റി ഹാളില്‍ സമാപിച്ചു. തുടര്‍ന്ന്...

14 വിഷയങ്ങളിലേക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...

തിക്കോടി : പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം, മേല്‍ശാന്തി മുരളീകൃഷ്ണന്‍ നമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ പഴയിടം വാസുദേവന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ...

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്രയോഗം ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജന്മദിനം ആഘോഷിച്ചു. കൊയിലാണ്ടിയില്‍ നടന്ന ഘോഷയാത്രക്ക് കേളോത്ത് അശോകന്‍, കെ. ശിവദാസന്‍, പി. മോഹനന്‍, പി.കെ ശശീന്ദ്രന്‍, പി.വി....

കൊയിലാണ്ടി:  എസ്.എന്‍.ഡി.പി. യോഗം വിവിധ പരിപാടികളോടെ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജ, പതാകയുയര്‍ത്തല്‍, താലൂക്ക് ആസ്​പത്രി രോഗികള്‍ക്ക് അന്നദാനം എന്നിവ നടന്നു. വൈകീട്ട് ടൗണില്‍ ഘോഷയാത്രയും ഉണ്ടായിരുന്നു. പ്രസിഡന്റ്...

കൊയിലാണ്ടി: സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഇന്ന്‌ തുടക്കമാകും. സെപ്റ്റംബര്‍ 15 വരെയാണ് കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. കൊയിലാണ്ടി ഏരിയയ്ക്ക് കീഴില്‍...