KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി; പയ്യോളി - സൗത്ത് ഏഷ്യയിലെ ടൂർ ട്രാവൽസ് പ്രത്യേക അവാർഡ് ഇരിങ്ങൽ സർഗാലയക്ക് ലഭിച്ചു. അംഗീകാരത്തിന് പിന്നിൽനിന്ന് നയിച്ച സി.ഇ.ഒ  .പി.പി.ഭാസ്കരനെ കെ.ദാസൻ എം.എൽ എ ആദരിച്ചു. ചടങ്ങിൽ...

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. പോലീസ് അകന്പടിയിലാണ് അദ്ദേഹം...

നാദാപുരം: അടുക്കളയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചേരി സ്വദേശിയും കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്കൂള്‍ അദ്ധ്യാപകനുമായ കോയിമാണ്ടിയില്‍ ബഷീറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ആറു...

കൊയിലാണ്ടി: സുരക്ഷ പെയിന്‍ ഏന്റ് പാലിയേറ്റീവ് സൊസൈറ്റി കിടപ്പ് രോഗികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി കാവുംവട്ടത്ത് സോണല്‍തല  ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു....

കൊയിലാണ്ടി : സംസ്ഥാന ഫിഷറീസ് വകുപ്പ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യഫെഡ് എന്നിവ ചേര്‍ന്ന് കൊയിലാണ്ടിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. ഉത്തരവാദിത്ത മത്സ്യബന്ധനം, ലഹരി പദാര്‍ഥങ്ങളുടെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊയിലാണ്ടി സ്വദേശി അഞ്ജലി പ്രസാദ് 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, സംസ്ഥാന ഇന്റെർ ക്ലബ്ബ് മീറ്റിൽ 1500 മീറ്ററിൽ...

കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ ശില്പശാല ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ സ്വാഗത സംഘം രൂപീകരിച്ചു. നിയമസഭാകക്ഷി നേതാവ് സി.കെ.നാണു എം.എൽ.എ ഉൽഘാടനം ചെയ്തു....

കൊയിലാണ്ടി: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ അഞ്ച് സെന്റ് ഭൂമി നൽകി ദമ്പതികൾ മാതൃകയായി. അരിക്കുളം ചോയി മഠത്തിൽ സി.എം ഗോപിയും...

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ...

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണക്രമത്തില്‍ നിന്ന‌് റൊട്ടി ഒഴിവാക്കി. ഇതിന‌് പകരമായി പുട്ട‌്, ഗോതമ്ബ‌്, ചെറുപയര്‍ കറി, റവ, ഉപ്പുമാവ‌്, ഓട്ട‌്സ‌് എന്നിവ ഒന്നിടവിട്ട...