KOYILANDY DIARY.COM

The Perfect News Portal

കോടഞ്ചേരി: മേലെ മരുതിലാവില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലായി വാഴ, റബ്ബര്‍, തെങ്ങ് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. മേമഠത്തില്‍ കുര്യാക്കോസ്, ചൂരപൊയ്കയില്‍ ദേവസ്യ, കൊച്ചുപുരയ്ക്കല്‍ ബാബു, പനംതാനത്തു...

പെന്‍സില്‍ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മ യേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷയാണ് ഫെബ്രുവരി 23 ന് നടപ്പാക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനെ...

ഹൂസ്റ്റന്‍: ഇന്ത്യയില്‍ നിന്നും ദത്തെടുത്തു കൊണ്ടുപോയ മുന്നു വയസുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ വെച്ച്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍...

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭ സാംസ്കാരിക നിലയത്തിനു മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര...

കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്‌കൂളില്‍ സ്പീച്ച് തെറാപ്പി സെന്റര്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ പന്തലായനി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തിലാണ് സ്പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സംസാര വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിലൂടെ...

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് 48 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് അണുബാധ കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന്...

വടകര: കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകള്‍ സംഭാവന ചെയ്ത് ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിച്ച മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകള്‍ക്ക് വടകര പട്ടണത്തിലും, മേമുണ്ട...

മലപ്പുറം: കേരളത്തിലെ കേരളത്തിലെ കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത് അമിതമായ മാനസിക സമ്മര്‍ദമാണെന്ന് സംസ്ഥാന എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുണ്ടാകുന്ന അമിത മാനസിക...

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമം നടത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സമദാ(40)ണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിനെത്തുടര്‍ന്ന്...

ബാലുശേരി: ഹാജറും പരീക്ഷാ ഫലങ്ങളും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ തത്സമയ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മൊബൈല്‍ ആപ്പിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് വിജയോത്സവം 2017...