KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിലെ കുട്ടിയുടെ...

ആലപ്പുഴ: സ്കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവാടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ മുണ്ട് ചിറയില്‍...

ഇടുക്കി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിമാനയാത്രയൊരുക്കി സര്‍വ്വശിക്ഷാ അഭിയാന്‍. ഇടുക്കി അറക്കുളം ബിആര്‍സിയുടെ നേതൃത്വത്തിലാണ് ഭിന്നശേഷികുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം വരെയായിരുന്നു...

എടക്കര> മലപ്പുറം ജില്ലയിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പതിനൊന്നാം വാര്‍ഡായ ഞെട്ടിക്കുളം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണിത്....

ദില്ലി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഒന്നാം സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ്...

കൊയിലാണ്ടി; അഴിമതി ആരോപണം നേരിടുന്ന കൊയിലാണ്ടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കൊയിലാണ്ടിയിലെ കച്ചവടക്കാരിൽ നിന്ന്...

കൊയിലാണ്ടി: പൊയിൽക്കാവ് കണക്കശ്ശേരി സിദ്ധാർത്ഥൻ (68) നിര്യാതനായി. ഭാര്യ: ഹർഷലത (റിട്ട; കോർപ്പറേഷൻ കോഴിക്കോട്), മക്കൾ: ജോബി (കോർപ്പറേഷൻ, കോഴിക്കോട്), സംജാത് (ഡോക്യുമെന്റ് റൈറ്റർ). മരുമക്കൾ: രജനി,...

ചെന്നൈ: ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്വീലര്‍...

മുംബൈ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുംബൈ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ കത്ത്. ഒരു വ്യക്തിയെ ഉപയോഗിച്ച്‌ തങ്ങളെ വധിക്കണമെന്നാണ് കത്തിലെ ആവശ്യം. 86കാരനായ...

മലപ്പുറം: കോഹിനൂരില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. എസ്.ബി.ഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ പണം എടുക്കാന്‍ വന്നയാള്‍...