KOYILANDY DIARY.COM

The Perfect News Portal

ശബരിമല യുവതി പ്രവേശനക്കേസ് ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി. യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേയില്ല. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ്...

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് പിണറായിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി...

കൊയിലാണ്ടി: കീഴരിയൂർ കാരടി പറമ്പത്ത് കുമാരന്റെ മകൾ നിജിനയുടെയും മകൻ റുഡ് വിച്ചിന്റെയും മരണം കൊലപാതകമാണെന്ന് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗം ആരോപിച്ചു. ചാത്തമംഗലം...

കൊയിലാണ്ടി: രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും തലയുയർത്തി നിന്ന നേതാവായിരുന്ന ആർ. ശങ്കറിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനം കൊണ്ട് ഗുണമുണ്ടായത് ഒരു പ്രത്യേക സമുദായത്തിന് മാത്രമല്ലെന്ന് മാതൃഭൂമി...

കൊയിലാണ്ടി: കൊല്ലം മഠത്തിക്കണ്ടി താഴെ കീഴലത്ത് പാര്‍ഥന്‍ (66) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ഡിഫോര്‍, പ്രഗീഷ. മരുമകന്‍: സുമേഷ്. സഹോദരങ്ങള്‍: വത്സകുമാര്‍, വേണുഗോപാല്‍, രാഘവന്‍, മീര,...

പത്തനാപുരം: മകനെ ചിലര്‍ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ അമ്മ കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്ര ഉപദേശക സമിതി...

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി...

കൊച്ചി> കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര്‍ പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗണ്‍സിലറാണ്‌ ഐ വിഭാഗം നേതാവായ കെ ആര്‍ പ്രേമകുമാര്‍. 73അംഗ...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കല്‍...

വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ...