KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മാർക്കറ്റ് ബ്രദേഴ് സ് സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി  മതസൗഹാർദ വേദിയായി. കൊയിലാണ്ടി മാർക്കറ്റിൽ വ്യാപാരികളും തൊഴിലാളികളും സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ബാലുശേരി സാധു മഠം സാരഥി...

കാല്‍പാദത്തിനടിയില്‍ ഒട്ടിച്ച്‌ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍. 800 ഗ്രാം സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശിയെ നെടുമ്പാശേരിയില്‍ വച്ചാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം...

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ്...

അങ്കമാലി: മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പം യു​വാ​വി​നെ കി​ണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോ​വ​ക്കാ​യി​ല്‍ വീട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു. ഇന്ന്...

കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സിലില്‍ മുഹമ്മദി (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

ഫീസ് വര്‍ധനക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...

കൊയിലാണ്ടി: ഉത്തരകേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയായ കൊല്ലം ടൗൺ പിഷാരികാവ് റോഡ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി തീർന്നിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളും നൂറ്...

കോഴിക്കോട്: വിദ്വല്‍ സദസ്സിന്റെ ഓര്‍മകള്‍ ഉണര്‍ത്തി തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന പ്രൗ‍ഢഗംഭീരമായ ചടങ്ങില്‍ രേവതിപട്ടത്താന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കൃഷ്ണഗീതി പുരസ്‌കാരം പയ്യന്നൂര്‍ സ്വദേശി മധു ആലപ്പടമ്പി...

കൊയിലാണ്ടി: വാളയാർ കുരുന്നുകളുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക എന്ന പ്രഖ്യാപനവുമായി കാപ്പാട് തീരത്ത് മണൽശിൽപം തീർത്തു.  കാപ്പാട് കടൽ തീരത്ത് കാവ്യായനം കുടുംബാംഗങ്ങളും, പ്രശസ്ത ശിൽപി...