KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച്  നിർദ്ധനരായ കുടുംബങ്ങൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. മലബാർ ഡവലപ്പ്മെൻ്റ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ...

കാപ്പാട്: മാപ്പിളകത്ത് ബൈത്തുൽ ബിൻ താജ് അബ്ദുള്ളക്കുട്ടി ഹാജി (60)  നിര്യാതനായി. പിതാവ്: പരേതനായ ചെങ്ങോട്ട്കാവ് ടി.പി അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ആയിശ. ഭാര്യ: നസീറ, മക്കൾ:...

കൊയിലാണ്ടി: എം. ബി. ബി. എസ് ഉന്നത വിജയം പൂർത്തീകരിച്ച് ആതുര സേവന രംഗത്തേക്ക് പ്രവേശിക്കുന്ന Dr. പ്രിയംവദ മോഹനെ (D/o മോഹനൻ, യമുന പ്രിത്വി പ്രിയ) DYFI...

കൊയിലാണ്ടി: പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ ഓണ കിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ തളരാതെ പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65) നിര്യാതനായി. (കോൾഡ് കേപ്പ് ടയർ ബറോഡ). ഗുജറാത്തിലായിരുന്നു അന്ത്യം. ഭാര്യ: പുഷ്ക്കല, മകൻ: വിശാൽ. സഹോദരങ്ങൾ: രാജൻ നായർ, പരേതരായ...

കൊയിലാണ്ടി: ഓണനാളിലും സുരക്ഷ പാലിയേറ്റീവ് പ്രവർത്തനം സജീവം കൊയിലാണ്ടി ബീച്ച് നോർത്ത് സുരക്ഷ യൂണിറ്റിന് സംഭവനയായ വീൽചെയർ നൽകി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം പൂന്തേനിൽ കുഞ്ഞഹമ്മദാണ്...

കുവൈറ്റ് സിറ്റി : കൊയിലാണ്ടി-എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന കൂട്ടായ്മയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി അക്ഷര വായനശാല നടേരിക്ക് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ 100 പുസ്തകങ്ങൾ നൽകി....

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍, സ്റ്റഫ് യുണൈറ്റഡ് ഫണ്ട്‌ തായ്‌വാൻ്റെ സഹകരണത്തോടെ ജെ.സി.ഐ ഇന്ത്യ ഫൌണ്ടേഷൻ നൽകിയ ഓക്‌സിജന്‍...

കൊയിലാണ്ടി: സുരക്ഷ വെങ്ങളം വെസ്റ്റ്‌ യൂനിറ്റ് പിരിച്ചെടുത്ത ഫണ്ടും മെഡിക്കൽ ഉപകരണങ്ങളും കൊയിലാണ്ടി എം എൽ എ, കാനത്തിൽ ജമീല ഏറ്റുവാങ്ങി. വെങ്ങളം അത്താണിക്കൽ ബാലൻ സ്മാരക മന്ദിരത്തിൽ...

പ്രശസ്ത മലയാളം, തമിഴ് നടി ചിത്ര (56) നിര്യാതയായി ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ് ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്ന നടി ഒന്നിലധികം ഭാഷകളിലായി...