KOYILANDY DIARY.COM

The Perfect News Portal

ഇ​രി​ങ്ങ​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൻ്റെ ഷ​ട്ട​ർ ത​ക​ർ​ത്ത് മോഷണം. 30000 രൂപ നഷ്ടപ്പെട്ടു. ഇ​രി​ങ്ങ​ൽ താ​ഴെ​കളരി യു.​പി സ്കൂ​ൾ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ക​ല​വ​റ സ്റ്റോ​ർ’ എ​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാണ് മോഷണം നടന്നത്....

കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ രണ്ടാംഘട്ട വികസന പ്രവൃത്തിക്കായി 26.78 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ഹാർബറിനുള്ളിലെ ആഴംകൂട്ടൽ, മലിനജല പ്രശ്നം, അടിസ്ഥാന...

സൂര്യഗായത്രി വധക്കേസ്: ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം: 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി അരുൺ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ...

ലൈസൻസില്ലാതെ സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട്‌: പുതിയപാലം കല്ലുത്താൻ കടവിലെയും വടകര കരിമ്പനപ്പാലത്തെയും നോവ പാർസൽ സർവീസ്‌ സെൻ്ററിൽ നിന്നാണ്‌ പടക്കശേഖരം പിടികൂടിയത്. കസബ...

ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർദ്ധിക്കും. അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവാണ് നാളെ മുതൽ നിലവിൽ വരുന്നത്....

ഒമിക്രോൺ എക്‌സ്‌.ബി.ബി 1.16 കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിൽ: ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന്  ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാളാർ കുന്നുമ്മൽ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുക്കുട്ടി നായർ. മകൻ: ഹരിദാസൻ. മരുമകൾ: സുധ. സഞ്ചയനം തിങ്കളാഴ്ച.

ഇന്ന് പിഷാരികാവിൽ (മാർച്ച് 31 വെള്ളി) കാളിയാട്ടം. അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ഇന്ന് കാവ് സാക്ഷ്യംവഹിക്കും. താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകിഎത്തുന്ന...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 31 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്ത്രീ രോഗം ദന്ത...