കൊയിലാണ്ടി മേഖലയിൽ വൈദ്യുതി മുടങ്ങും.. സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിൽ 2ന് ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. സുഹ ഇസ്ഹാഖ് 8.am to 8 pm ഡോ....
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗീകാരത്തിൻ്റെ നെറുകയിൽ.. കഴിഞ്ഞ സാമ്പത്തിക വാർഷിക പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികസന ഫണ്ട് വിനിയോഗത്തിൽ തികഞ്ഞ...
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോള്‍ വസ്തുത...
ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍: കേളകം ഇരട്ടത്തോട് ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്....
ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ സ്ഥലം മാറ്റി. ശമ്പളരഹിത സേവനം...
ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ...
കോഴിക്കോട്: ബാലുശേരിയില്‍ ഉല്‍സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍.കെ.ബിനീഷ് ആണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് ചികില്‍സയിലിരിക്കെയാണ് മരണം
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് മെഡിക്കൽ കോളേജിലെ അറ്റൻഡർ ശശീന്ദ്രൻ്റെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. കേസിലെ സാക്ഷികളായ...
കൊച്ചിയിൽ അദാനി പൈപ്പ്‌ലെനില്‍ നിന്ന് വാതകച്ചോര്‍ച്ച . കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്....
